പ്രദീപ് രാമനാട്ടുകരയുടെ കവിത വൈറലാവുന്നു


സൗഹൃദം 

ചത്തവന്റെ ചങ്ങാതിയാണ് ഞാന്‍
കൊന്നവന്റെ സുഹൃത്തും 
ചത്തവനു വേണ്ടി കരഞ്ഞും 
കൊന്നവനു കൈ കൊടുത്തും 
ഒരുവിധം ജീര്‍ണിച്ചു പോകുന്നു