കവലകളിലും വഴിയോരങ്ങളിലും കരിമ്പ് ജ്യൂസ് വില്‍ക്കുന്നവരെ കണ്ടിട്ടില്ലേ. കാണുന്ന മുറക്കെ ഒരു ജ്യൂസ് കുടിക്കണമെന്ന് ആഗ്രഹമുണ്ടാവാറില്ലേ?
ഉണ്ട് കരിമ്പ് ജ്യൂസ് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ഒരിക്കലെങ്കിലും കുടുക്കാത്തവരും. പക്ഷേ, ഇന്ത്യയിലെ കരിമ്പ് കര്‍ഷകരെ കുറിച്ച് കേട്ടിട്ടുണ്ടോ? അവരനുഭവിക്കുന്ന ത്യാഗങ്ങള്‍, പ്രയാസങ്ങള്‍, വേദനകള്‍, നൊമ്പരങ്ങള്‍ കേട്ടിട്ടുണ്ടോ?
ഇന്ത്യയില്‍ കര്‍ഷകരനുഭവിക്കുന്ന വലിയ പ്രയാസങ്ങളെ കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നു. പ്രത്യേകിച്ച് കരിമ്പ് കര്‍ഷകര്‍. സര്‍ക്കാരും ഇതര സ്ഥാപനങ്ങളും കണ്ടില്ലെന്നു നടിക്കുന്ന ഈ വിഭാഗത്തെ കുറിച്ചുള്ള വിവരങ്ങള്‍, വാര്‍ത്തകള്‍ മുഖ്യധാരയിലേക്കെത്തണം. അധികാരികള്‍ കണ്ണുതുറക്കും വരെ വായിക്കപ്പെടണം. നിങ്ങള്‍ കൂടെയുണ്ടാവില്ലേ.
0 അഭിപ്രായങ്ങള്‍
Thanks