ചില വാക്കുകള്‍
വെളിപാടുപോലെ
പുതിയൊരര്‍ഥം പകരും
അതിശയോക്തിയാവാം
ക്ഷോഭപ്രകടനമാവാം
നിസ്സഹായതയാവാം
കാപട്യമാവാം
മൂടിവെച്ച കുശുമ്പാവാം
തീരാത്ത പകയാവാം
ചില നേരം
ജിവിതത്തെ
അവ പ്രതിനധീകരിക്കും,
സത്യസന്ധമായിത്തന്നെ.
എഴുത്ത്: ശങ്കരന്‍ കോറോം
വിശുദ്ധിയുടെ വെള്ളിവെളിച്ചവും പാപത്തിന്റെ കറുത്ത നിഴലുകളും ഒരേപോലെ പടര്‍ന്നുകിടക്കുന്ന…
0 അഭിപ്രായങ്ങള്‍
Thanks